‘തലൈവർ 170’: മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവർ ജോയിൻ ചെയ്യുന്നു.

രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ തലൈവർ 170 ഇതിനകം തന്നെ ചുറ്റുമുള്ള സിനിമാപ്രേമികളുടെ പ്രതീക്ഷകൾ കൂട്ടിയിരിക്കുന്നു.

സിനിമയുടെ നിർമ്മാതാക്കൾ ആയ ലൈക്ക പ്രൊഡക്ഷൻസ് ഒടുവിൽ ഏറെ കാത്തിരുന്ന തലൈവർ 170-ന്റെ ടീം വെളിപ്പെടുത്തലിന് തുടക്കമിട്ടു.

ടിജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് ഭീം ഫെയിം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനിയുടെ 170-ാം സിനിമയിലും അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.


ഇത് കൂടാതെ സിനിമയിലെ പ്രധാന വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടിമാരായ മഞ്ജു വാരിയർ, റിതിക സിംഗ് , ദുഷാറ വിജയൻ എന്നിവരെ ആണ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *