വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ അഭിനയിച്ച റൊമാന്റിക് കോമഡി ഖുഷി ഒടിടി റിലീസ് തീരുമാനിച്ചു.

വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഖുഷി സെപ്റ്റംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.…