വിക്രമിന്റെ കർണ്ണ ടീസർ പുറത്തിറങ്ങി.

തമിഴ് സൂപ്പർതാരം വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ആർ എസ് വിമൽ ചിത്രം കർണ്ണയുടെ ടീസറെത്തി. ഒരു യുദ്ധരംഗമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. കർണനായി…