‘ഞാൻ തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് തിരിച്ചുവരില്ല; സിദ്ധാർത്ഥ്

സിനിമ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ തെലുങ്ക് സിനിമാ വ്യവസായത്തിലേക്ക് തിരിച്ചുവരികയോ അധിക പ്രസ് പരിപാടികൾ നടത്തുകയോ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.