ജയറാമിന്റെ എബ്രഹാം ഓസ്ലർ ക്രിസ്മസിന്.

സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രമാകുന്ന എബ്രഹാം ഓസ്ലർ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ…