നാച്ചുറൽ സ്റ്റാർ നാനി പുതിയ ചിത്രത്തിൽ പ്രിയങ്ക മോഹൻ നായിക

നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'യിലെ നായികയുടെ പോസ്റ്റർ പുറത്തുവിട്ടു. തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ…