ഷാജോൺ ചിത്രം ‘ഇതുവരെ’ യുടെ ട്രെയിലർ ശ്രദ്ധ നേടുന്നു.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്നങ്ങളും സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ‘ഇതുവരെ’…