ഗന്ധര്‍വ ലോകത്ത് ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ “വേൾഡ് ഓഫ് ഗന്ധർവ്വാസ്”

ഗന്ധര്‍‌വന്മാരുടെ അറിയാക്കഥകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ഉണ്ണി മുകുന്ദന്‍റെ ഗന്ധര്‍വ ജൂനിയര്‍ സിനിമയുടെ അണിയറക്കാര്‍. ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ പുറത്തുവിട്ട “വേൾഡ്…