പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു.

പ്രശസ്‌ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മലയാളത്തിൽ നവ…