രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ തലൈവർ 170 ഇതിനകം തന്നെ ചുറ്റുമുള്ള സിനിമാപ്രേമികളുടെ പ്രതീക്ഷകൾ കൂട്ടിയിരിക്കുന്നു.
Welcoming the smart, stylish and skilled Ms. Manju Warrier 👩🏻💻✨ on board for #Thalaivar170🕴🏼#Thalaivar170Team has gotten more graceful 🦋 with the addition of beautiful @ManjuWarrier4 🎬🤗🌟@rajinikanth @tjgnan @anirudhofficial @officialdushara @ritika_offl @RIAZtheboss… pic.twitter.com/lhGF4zwdkK
— Lyca Productions (@LycaProductions) October 2, 2023
സിനിമയുടെ നിർമ്മാതാക്കൾ ആയ ലൈക്ക പ്രൊഡക്ഷൻസ് ഒടുവിൽ ഏറെ കാത്തിരുന്ന തലൈവർ 170-ന്റെ ടീം വെളിപ്പെടുത്തലിന് തുടക്കമിട്ടു.
Welcoming the bold performer 🤨 Ms. Ritika Singh ✨ on board for #Thalaivar170🕴🏼#Thalaivar170Team has gotten grittier 💪🏻 with the addition of @ritika_offl 🎬🤗🌟@rajinikanth @tjgnan @anirudhofficial @officialdushara @RIAZtheboss @V4umedia_ @gkmtamilkumaran @LycaProductions… pic.twitter.com/QN3AWAhOd7
— Lyca Productions (@LycaProductions) October 2, 2023
ടിജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് ഭീം ഫെയിം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനിയുടെ 170-ാം സിനിമയിലും അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.
ഇത് കൂടാതെ സിനിമയിലെ പ്രധാന വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടിമാരായ മഞ്ജു വാരിയർ, റിതിക സിംഗ് , ദുഷാറ വിജയൻ എന്നിവരെ ആണ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.